കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം വരികള്|kaiyethum doore oru kuttikkalam song lyrics malayalam free Download 2022

kaiyethum doore oru kuttikkalam song lyrics

kaiyethum doore oru kuttikkalam song lyrics malayalam സിനിമ: ഏകാന്തംസംഗീതം: കൈതപ്രം വിശ്വനാഥ്വരികൾ: കൈതപ്രംഗായകൻ: കെ ജെ യേശുദാസ്രാഗം: മോഹനം ആ..ആ..ആ..ആ.. (MUSIC)കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലംമഴവെള്ളം പോലെ ഒരു കുട്ടിക്കാലം(2)ആടി കാറ്റായോ പായും പ്രായം(2)അമ്മക്കിളിയുടെ ചിറകിലൊതുങ്ങും പ്രായംഅരയാലിലയായ് നാമം ചൊല്ലും പ്രായംകൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലംമഴവെള്ളം പോലെ ഒരു കുട്ടിക്കാലം (MUSIC) അന്നു കണ്ടതെല്ലാം ഇന്നുമുണ്ട് കണ്ണിൽഅന്നു കേട്ടതെല്ലാം ഇന്നുമുണ്ട് കാതിൽമറക്കുവതെങ്ങനെ ആ മലർ വസന്തം(2)അന്നെന്റെ മാനസ ജാലകവാതിലിൽ (2)മുട്ടി വിളിച്ചൊരു പെണ്മുഖമിന്നും ഓർക്കുന്നു … Read more